കോഴിക്കോട്: ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സെക്കൻഡ് ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റിൽ സോക്കർ അക്കാദമി കല്ലായി ചാംപ്യൻമാരായി. ടൂർണമെന്റിൽ 13 പോയിന്റ് നേടിയാണ് സാക് കിരീടത്തിൽ മുത്തമിട്ടത്. ......
കോട്ടപ്പുറം: കുടുംബങ്ങൾ നന്മയുടെ വിളനിലമാകണമെന്ന് കോട്ടപ്പുറം : ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി.കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടന്ന കോട്ടപ്പുറം രൂപത 11 - മത് ബൈബിൾ കൺവെൻഷൻ, എല് റൂഹ 2025 ൻ്റെ സമാപന ദിനത്തിൽ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ് . ......
കേരള തീരത്ത് ചരക്കുകപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് ഊഹാപോഹം പ്രചരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ഊഹാപോഹങ്ങളിൽ ആരും വീണുപോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ......
ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിന് വിരാമമിട്ട് ഇരുരാജ്യങ്ങളും മെയ് 10 ന് വൈകിട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും തുടർന്നും അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ, വെടിനിർത്തൽ നിലനിൽക്കുമോ, നിലനിന്നാൽ തന്നെ എത്രകാലം എന്ന ചോദ്യം ബാക്കിയാവുന്നു. അഞ്ച് ദിവസത്തെ സംഘർഷത്തിനുശേഷം ഏറ്റുമുട്ടൽ ഒരു പൂർണ്ണയുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന് കരുതുമ്പോഴാണ് എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് 10-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.33 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി യു.എസ്. ......
ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി വില്ലേജ് പെരുന്ന കിഴക്ക് മംഗളാവുപറമ്പിൽ വീട്ടിൽ നിന്നും ഫാത്തിമാപുരം കുന്നക്കാട് മാരിയമ്മൻ കോവിലിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന നജീബ് മകൻ ഷെറോൺ നജീബ് (44) ആണ് 29.05.2025 തീയതി പകൽ 10.15 മണിയോടെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ ഭാഗത്തു വച്ച് നിരോധിത ലഹരി ഉൽപ്പന്നങ്ങളിൽ പെട്ട 7.802 Kg ഗഞ്ചാവുമായി ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് ലഹരി വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ വിവിധങ്ങളായ പദ്ധതികൾ ജില്ലാപോലീസ് മേധാവി ശ്രീ.ഷാഹുൽ ഹമീദ് A IPS ന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരുന്നു. ......
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. അൻവറിനെ കൊല്ലണം എന്നതാണ് വിഡി സതീശന്റെ ലക്ഷ്യമെന്ന് പി വി അൻവർ ആരോപിച്ചു. ഒന്നുകിൽ തന്നെ ടി പി ചന്ദ്രശേഖരൻ ആക്കുക അല്ലെങ്കിൽ അബ്ദുൾ നാസർ മഅദ്നിയാക്കുക എന്നതാണ് സതീശന്റെ ലക്ഷ്യമെന്ന് അൻവർ ആരോപിക്കുന്നു. ......
പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം.ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അടുത്ത ബന്ധുക്കളൊഴികെയുള്ളവരെ സന്ദർശിക്കുന്നതുൾപ്പെടെ ദയവായി ഒഴിവാക്കണം. ആശുപത്രികളിലുൾപ്പെടെ രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലാബുകളിലുൾപ്പെടെ ആർ ടി പി സി ആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ......
കൊച്ചി - തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബി ജെ പി ക്ലസ്റ്റർ അടിസ്ഥാനത്തിൽ ശില്പശാലകൾ സംഘടിപ്പിച്ചു.ഇടപ്പിള്ളിയിൽ നടന്ന ശില്പശാല സംസ്ഥാന സമിതിയംഗവും ജില്ലാ പ്രഭാരിയുമായ അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡൻ്റ് കെ.എസ്.സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ......
തിരുവനന്തപുരം: ഇന്തോ-കോണ്ടിനെന്റല് ട്രേഡ് ആന്ഡ് എന്റര്പ്രണര്ഷിപ്പ് പ്രൊമോഷന് കൗണ്സില് (ഐസിടിഇപി) ഏര്പ്പെടുത്തിയ ടസ്കര് ദേശീയ അവാര്ഡുകള് തിരുവനന്തപുരത്തു നടന്ന ചടങ്ങില് ശശി തരൂര് എംപി സമ്മാനിച്ചു. സാമൂഹ്യസേവനം, എച്ച്ആര്, ആശയവിനിമയം, നേതൃമികവ്, സുസ്ഥിരനയങ്ങള്, ഡിജിറ്റല് മികവ് എന്നിവ പരിഗണിച്ച് നല്കിയ അവാര്ഡുകളില് നാഷണല് തെര്മല് പവര് കോര്പ്പറേഷന് (എന്ടിപിസി) ഏറ്റവും കൂടുതല് അവാര്ഡുകള് നേടി. ......